Map Graph

ഇടവെട്ടി ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് ഇടവെട്ടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് തൊടുപുഴ ബ്ലോക്ക്, കാരിക്കോട് വില്ലേജ് എന്നിവയുടെ പരിധിയിൽ വരുന്നു. 18.52 ചതുരശ്ര കിലോമീറ്ററാണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം. 1981-ൽ കാരിക്കോട് പഞ്ചായത്ത് പുനർനാമകരണം ചെയ്താണ് ഇടവെട്ടി ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്.

Read article